SPECIAL REPORTരാജ്യത്ത് 'എച്ച്എംപിവി' വൈറസ് ഭീതി; രോഗ ബാധിതരുടെ എണ്ണം എട്ടായി ഉയർന്നു; ആശങ്ക; കേരള -കർണാടക അതിർത്തിയിൽ പരിശോധന ശക്തമാക്കി; ജില്ലയിൽ 'മാസ്ക്' നിർബന്ധമാക്കി; മുന്നറിയിപ്പുമായി നീലഗിരി കളക്ടർ; തമിഴ്നാട്ടിൽ അതീവ ജാഗ്രത!മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 3:33 PM IST